Image of the Book അറിയപ്പെടാത്ത കലാം
  • Thumbnail image of the Book അറിയപ്പെടാത്ത കലാം
  • back image of the book അറിയപ്പെടാത്ത കലാം

അറിയപ്പെടാത്ത കലാം

Publisher :Manorama Books
ISBN : 9789359599915
Language :Malayalam
Edition : 2026
Page(s) : 261
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Ariyappedatha Kalam

റോൾ മോഡൽ. ഇതിഹാസം. സ്പേസ് സയന്റിസ്റ്റ‌്. മിസൈൽ മാൻ. ഭാരതരത്നം. എക്കാലത്തെയും ഏറ്റവും ജനപ്രിയനായ രാഷ്ട്രപതി!
അധികാരത്തിൻ്റെ ഇടനാഴികളിൽ, ഉദ്യോഗസ്‌ഥ മേധാവികൾക്കും അവർക്ക് കുടപിടിക്കുന്ന ഭരണാധികാരികൾക്കും മുന്നിൽ ഈ യോഗ്യതകളൊക്കെയും നിഷ്‌പ്രഭമായിപ്പോകാറുണ്ട്.
1993 മുതൽ അദ്ദേഹത്തിൻ്റെ അന്ത്യദിനം വരെ നിഴലായി കൂടെയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി ആർ.കെ. പ്രസാദ് കലാമിൻ്റെ മറ്റൊരു മുഖം നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നു. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായും ഡിആർഡിഒ തലവനായും പിന്നീട് രാജ്യത്തിൻ്റെ പ്രഥമ പൗരനായും സേവനമനുഷ്ഠിച്ച കാലവും അതിനുശേഷമുള്ള ജീവിതവും ഒരു സഹയാത്രികൻ്റെ കണ്ണുകളിലൂടെ അവതരിപ്പിക്കുന്നു. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായി കലാമിനുണ്ടായിരുന്ന ആത്മബന്ധങ്ങളും ചില വിവാദങ്ങൾക്ക് പിന്നിലെ യഥാർഥ സത്യങ്ങളും തുറന്നു കാട്ടുന്നതോടൊപ്പം, പ്രതിസന്ധികളെയും നിരാശകളെയും അദ്ദേഹം എങ്ങനെയാണ് പുഞ്ചിരിയോടെ നേരിട്ടതെന്നും വിശദമാക്കുന്നു.
Write Your Review about അറിയപ്പെടാത്ത കലാം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times