Image of Book സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോൾ ഇന്ത്യാ-പാക് വിഭജനത്തിന്റെ കഥ
  • Thumbnail image of Book സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോൾ ഇന്ത്യാ-പാക് വിഭജനത്തിന്റെ കഥ
  • back image of സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോൾ ഇന്ത്യാ-പാക് വിഭജനത്തിന്റെ കഥ

സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോൾ ഇന്ത്യാ-പാക് വിഭജനത്തിന്റെ കഥ

ISBN : 9788197286537
Language :Malayalam
Edition : 2026
Page(s) : 310
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 480.00
Rs 456.00

Book Name in English : Sindhu Gangayodu Vidaparanjappol India-Pak vibhajanathinte kadha

വാസ്കോഡിഗാമ മുതൽ മൗണ്ട്ബാറ്റൻ വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര കഥയാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇന്ത്യാചരിത്രത്തെപ്പറ്റി ലഭ്യമായ പുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് തയ്യാറാക്കിയ ചരിത്രരേഖയാണിത്.
ഭാരതസ്വാതന്ത്ര്യം, ഇന്ത്യാ വിഭജനം എന്നീ സംഘർഷഭരിതമായ അദ്ധ്യായങ്ങൾ നിറഞ്ഞ ഗ്രന്ഥം. സിന്ധൂനദി പാകിസ്ഥാനിലേക്കും ഗംഗാനദി ഇന്ത്യയിലേക്കും വിടപറയുന്ന പ്രതീകസ്വഭാവമുള്ള ശീർഷകം ഇന്ത്യാ-പാക് വിഭജനത്തിന്റെ നോവുൾക്കൊള്ളുന്നതാണ്.
ആ വിഭജനത്തിൻ്റെ മാനവികചരിത്രം ആലേഖനം ചെയ്യുന്ന അപൂർവപുസ്തകം.
Write a review on this book!.
Write Your Review about സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോൾ ഇന്ത്യാ-പാക് വിഭജനത്തിന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times