Book Name in English : Udalazhangalil
മുറിവുകൾ പാകിയ ആത്മബോധത്തിന്റെ തീരത്തുനിന്നാണ് ഈ അക്ഷരങ്ങൾ പിറന്നത്.
രക്തം കൊണ്ട് വരഞ്ഞ ലിപികളും പ്രാണൻ പകുത്ത മൗനങ്ങളും ഇവിടെ ’ഉടലാഴങ്ങളി’ൽ പരിണമിക്കുന്നു. സ്നേഹത്തിന്റെ തണൽ നഷ്ടപ്പെട്ട *കഠിനമായ ശൂന്യതയിൽ നിന്ന് ഞാൻ എന്നെത്തന്നെ വിണ്ടെടുത്തതിന്റെ അടയാളങ്ങളാണിവ. ഇതിലെ ഓരോ വരിയും എന്റെ പ്രാണനാണ്. ഓരോ നിശബ്ദതയും ഒടുങ്ങാത്ത ആത്മലഹളയുമാണ്Write Your Review about ഉടലാഴങ്ങളിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times