Image of Book ആരോ തൊട്ടു വിളിച്ചതുപോലെ
  • Thumbnail image of Book ആരോ തൊട്ടു വിളിച്ചതുപോലെ
  • back image of ആരോ തൊട്ടു വിളിച്ചതുപോലെ

ആരോ തൊട്ടു വിളിച്ചതുപോലെ

Publisher :G V Books
ISBN : 9789390094578
Language :Malayalam
Edition : 2026
Page(s) : 60
Condition : New
no ratings yet, be the first one to rate this !

Book Name in English : Aro Thottu Vilichathupole


കുട്ടിത്തവും ഭാവനയും താളവും പുതുമയും ഇഴചേർന്ന 50 ബാലകവിതകളുടെ സമാഹാരം.

മൗലികമായ നിരീക്ഷണങ്ങൾകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമാണ് രാമകൃഷ്‌ണൻ കുമരനല്ലൂരിന്റെ കവിതകൾ. കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും

ഉപയോഗപ്പെടുത്താവുന്ന, പ്രകൃതിയുടെ വിസ്‌മയപ്രഭ ചൊരിയുന്ന ഒരു കാവ്യപാഠപുസ്‌തകം.
Write a review on this book!.
Write Your Review about ആരോ തൊട്ടു വിളിച്ചതുപോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times