Image of the Book അരുവാമൊഴി
  • Thumbnail image of the Book അരുവാമൊഴി
  • back image of the book അരുവാമൊഴി

അരുവാമൊഴി

ISBN : 9788168583221
Language :Malayalam
Edition : 2026
Page(s) : 299
Condition : New
no ratings yet, be the first one to rate this !

Book Name in English : Aruvamozhi

മാന്ത്രികതയിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത അത്ഭുതകരമായ ഒരു ഇതിവൃത്തം ചരിത്രത്തിൻ്റെ ഏടുകളിൽ നിന്നും ചീന്തിയെടുത്ത് ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊരു കാലഘട്ടത്തിലേക്ക് മാന്ത്രികതയുടെ നിഗൂഢത പകർത്തി ഭീതിയുടെ താഴ്വര തീർത്ത് സ്വപ്നലോകത്തിലേക്കും പിന്നെ യാഥാർത്ഥ്യത്തിലേക്കും മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോയി ഭയവിഹ്വലമാക്കുന്ന അസാധാരണമായ കൃതി.
ജന്മത്തിന്റെയും പൂർവ്വ ജന്മത്തിന്റെയും ഇടയിലൂടെ കടന്ന് മനുഷ്യരുടെ ഹൃദയ സ്പന്ദനങ്ങളെ ഒപ്പിയെടുത്ത് വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുകയും ഉത്കണ്ഠ പ്പെടുത്തുകയും ചെയ്യുന്നു ആരുവാമൊഴി
Write Your Review about അരുവാമൊഴി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times