Image of Book ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍
  • Thumbnail image of Book ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍
  • back image of ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍

ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍

Publisher :Other Books
ISBN : 9788195162383
Language :Malayalam
Edition : 2021
Page(s) : 300
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Aryan Joothan Brahmanan

സത്യത്തിന്റെ മിത്തുകളിലൂടെ അധികാര സിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത്
ഇന്ത്യന്‍ സമൂഹ നിര്‍മ്മിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ എങ്ങനെ സഹായിച്ചു വെന്നും ഒരു പുതിയ വര്‍ത്തമാനം രൂപപ്പെടുന്നതിന് ആര്യനെ പുനര്‍ വായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോര്‍ജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചര്‍ പ്രൊഫസര്‍ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തിഎം ഫിഗേറ ആര്യന്‍ എന്ന സാഹിത്യസംജ്ഞ ചരിത്രപരമഅയും ഭാഷാപരമായും രൂപപ്പെട്ടു വന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കണേണ്ടതുണ്ടെന്ന് അവര്‍ വാദിക്കുന്നു.
Write a review on this book!.
Write Your Review about ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 143 times

Customers who bought this book also purchased
Cover Image of Book ഗോപ
Rs 150.00  Rs 135.00
Cover Image of Book ഭൂതം
Rs 130.00  Rs 117.00