Book Name in English : Ashwayaanam
കുതിരകളുടെ പരിണാമചരിത്രം, യൂറോപ്യൻ കുതി രകൾ, കുതിരകളെ ബാധിക്കുന്ന രോഗങ്ങളും കീട ങ്ങളും, കുതിരകളുടെ മത്സരയോട്ടവും പ്രദർശന വും, കുതിരപ്പട്ടാളം, നല്ല കുതിരയുടെ ലക്ഷണങ്ങൾ തുടങ്ങി കുതിരകളുടെ ശരീരഭാഗങ്ങളും പ്രത്യേക തകളും വരെ ആധികാരികമായി ചർച്ചചെയ്യുന്ന പുസ്‌തകം.Write Your Review about അശ്വായനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times