Image of the Book ആത്മനിർഭർനാരി
  • Thumbnail image of the Book ആത്മനിർഭർനാരി
  • back image of the book ആത്മനിർഭർനാരി

ആത്മനിർഭർനാരി

ISBN : 9788169913119
Language :Malayalam
Edition : 2026
Page(s) : 234
Condition : New
no ratings yet, be the first one to rate this !

Book Name in English : Athmanirbharnaare

അസാധാരണമായ ജീവിതമുഹൂർത്തങ്ങൾക്ക് ആഖ്യാനസവിശേഷതകൊണ്ട് ചാരുതയേകുന്ന കഥകളാണ് എം.രാജേന്ദ്രപ്രസാദിന്റേത്. വൈകാരികാംശം ഏറെയുള്ള ഈ കഥകൾ, സമകാലിക ജീവിതാവസ്ഥയോട് കലഹിക്കുന്നവയും, നന്മയുടെ വാതിലുകൾ തുറന്നുകാട്ടുന്നവയുമാണ്. സ്ത്രീമനസ്സിന്റെ വിലോലകാന്തിയും നിഗൂഢതകളും ചേർന്ന കഥാപാത്രസൃഷ്ടി, കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. ഭാവനയിൽ വിടർന്നവയാണെങ്കിലും, ഈ കഥകൾ ജീവിതത്തിലാണ് പൂത്തുനില്ക്കുന്നത്.
Write Your Review about ആത്മനിർഭർനാരി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times