Book Name in English : Athmavinte Postmortam
ദൈനംദിന ജീവിതത്തെ നഗ്നമായി ആവിഷ്ക്കരിക്കുന്ന ഒരു കൂട്ടം കഥകൾ. ചിരപരിചിതമായ അനുഭവപരിസരങ്ങളിൽ നിന്നും ചെറിയ ചെറിയ സംഭവങ്ങളിൽ നിന്നും രൂപപ്പെട്ട കഥകൾ. ഭാഷാ ലാളിത്യം കൊണ്ടും ആഖ്യാനത്തിൻ്റെ സവിശേഷത കൊണ്ടും പുതിയ കാലത്തെ സാക്ഷ്യപ്പെടുത്തുകയും സംവദിക്കുകയും ചെയ്യുന്ന കഥാപുസ്‌തകം. Write a review on this book!. Write Your Review about ആത്മാവിന്റെ പോസ്റ്റുമോർട്ടം Other InformationThis book has been viewed by users 304 times