Image of the Book അത്രപെരുത്തെന്നിഷ്ടം
  • Thumbnail image of the Book അത്രപെരുത്തെന്നിഷ്ടം
  • back image of the book അത്രപെരുത്തെന്നിഷ്ടം

അത്രപെരുത്തെന്നിഷ്ടം

Publisher :Corpus
ISBN : 9789384511258
Language :Malayalam
Edition : 2026
Page(s) : 151
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 250.00

Book Name in English : Athraperuthennishtam

വാക്കുകൾക്കതീതമായ ഇഷ്‌ടത്തിൻ്റെയും ജീവിതത്തോടുള്ള താൽപര്യത്തിന്റെയും സൂക്ഷ്‌മഭാവങ്ങൾ! ആഴത്തിലുള്ള വായനകളിലൂടെ, വ്യാഖ്യാനങ്ങളിലൂടെ, ഒരു കവിതയുടെ ഉൾക്കാമ്പുകൾ ഇഴപിരിച്ചെടുക്കുന്ന ഈ സമാഹാരം, കവിത ഒരാളുടേതല്ല, ഒരു സമൂഹത്തിൻ്റെ പങ്കുവയ്ക്കപ്പെടുന്ന അനുഭവമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു
ജയൻ പോത്തൻകോട്, പകൽക്കുറി വിശ്വൻ, ഡോ. അനിൽകുമാർ എസ്.ഡി., അനിൽ ആർ. മധു, ഡോ. ശാന്തി മോഹനൻ, ഡോ. സേതുലക്ഷ്മി സി, ബഷീർ ചെല്ലക്കൊടി, മല്ലികാദേവി സുനിൽകുമാർ, പുലിപ്പാറ ബിജു, സിദ്ദീഖ് സുബൈർ, കല്ലൂർ ഈശ്വരൻ പോറ്റി, എസ്. ജയചന്ദ്രൻ നായർ കഠിനംകുളം, ചാന്നാങ്കര ജയപ്രകാശ്, മനോഹരൻ വേളാവൂർ, വത്സല ഗോപാൽ, സബി സുരേഷ്, സുമ രാമചന്ദ്രൻ, രജനി സേതു, ദീപ്‌തി ജെ.എസ്., ആശാ കിഷോർ, അശ്വതി ബാഹുലേയൻ, ഭക്തപ്രിയ തലശ്ശേരി, രവി വയ്യേറ്റ്, കണിയാപുരം നാസറുദ്ദീൻ, സൂര്യ സരസ്വതി, റാണി ബലരാമൻ, സ്‌മിത ആർ നായർ, ജയശ്രീ സി കെ എന്നിവർ ഈ കൃതിയുടെ കൈപിടിച്ചു നടക്കുന്നു.
Write Your Review about അത്രപെരുത്തെന്നിഷ്ടം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times