Image of Book അവന്‍ തുറന്ന രഹസ്യമാകുന്നു
  • Thumbnail image of Book അവന്‍ തുറന്ന രഹസ്യമാകുന്നു
  • back image of അവന്‍ തുറന്ന രഹസ്യമാകുന്നു

അവന്‍ തുറന്ന രഹസ്യമാകുന്നു

Publisher :Silence Books
ISBN : 9780000130006
Language :Malayalam
Page(s) : 292
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Avan Thuranna Rahashyamakunnu

ദൈവരാജ്യം നിങ്ങളിലാണ്: അപ്പോൾ എല്ലാ ക്ഷേത്രങ്ങളും നിഷ്പ്രയോജനമായിത്തീരുന്നു. കാരണം നിങ്ങളാണ് ക്ഷേത്രം. അപ്പോൾ നിങ്ങളാണ് പള്ളി, അപ്പോൾ വത്തിക്കാൻ നിഷ്പ്രയോജനമായിത്തീരുന്നു. അപ്പോൾ റോം ഒരു ഭാരം മാത്രമാണ്, അപ്പോൾ ഒരു മക്കയുടെയോ മദീനയുടെയോ ആവശ്യമില്ല. ഗിർനാറിന്റെയോ കാശിയുടെയോ ആവശ്യമില്ല. നിങ്ങളാണ് ക്ഷേത്രം, ദൈവത്തിന്റെ സജീവമായ ക്ഷേത്രം. ദൈവം നിങ്ങളിലാണ്. ദൈവം നിങ്ങൾ എന്ന നിലയിൽ നിങ്ങളിൽ നില കൊള്ളുന്നൂ, നിങ്ങൾ എന്ന നിലയിൽ അവൻ എപ്പോഴും നിങ്ങളിൽ സ്ഥിതി ചെയ്തുകൊണ്ടിരിക്കുകയാണ്.
Write a review on this book!.
Write Your Review about അവന്‍ തുറന്ന രഹസ്യമാകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 179 times