Image of the Book അവതരണം
  • Thumbnail image of the Book അവതരണം
  • back image of the book അവതരണം

അവതരണം

ISBN : 9789375870104
Language :Malayalam
Edition : 2026
Page(s) : 138
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Avatharanam

അവതരണം വിനു ഏബ്രഹാം
66 നഷ്ടങ്ങളുടെയും ലാഭങ്ങളുടെയും പൊരുത്തക്കേടുകളുടെയും ചങ്ങലയാണ് ഈ ജീവിതമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കുറേ ആശകളും സ്വപ്‌നങ്ങളും മഞ്ചാടിമുത്തുകളാക്കി ജീവിതമെന്ന പലക യിലെ വിധിയെന്ന കുഴികളിലിട്ടുമെടുത്തും മനുഷ്യൻ പല്ലാങ്കുഴി കളിക്കുന്നു. കളിയവസാനിക്കുമ്പോൾ ചില അറകൾ ശൂന്യമായി ക്കൊണ്ടിരിക്കും, ചിലവ നിറഞ്ഞുകവിഞ്ഞുമിരിക്കും. നിറഞ്ഞവ പൊട്ടിച്ചിരിക്കുമ്പോൾ, ഒഴിഞ്ഞവ വിങ്ങിപ്പൊട്ടുകയായിരിക്കും. വിധിയെന്ന വിശ്വാസത്തിൽ ആശ്വാസം കണ്ടെത്താൻ മനുഷ്യൻ വിധിക്കപ്പെട്ടിരിക്കുന്നു. എൻ്റെ കഥയിലെ കഥാപാത്രങ്ങളും പല്ലാങ്കുഴി കളിക്കുന്നവരാണ്. അതുകൊണ്ട് കഥയ്ക്ക് ’പല്ലാങ്കുഴി’ എന്നു പേരിടുന്നു. പല്ലാങ്കുഴിക്കളി ഇന്നലെയിൽ തുടങ്ങി, ഇന്നിലൂടെ, നാളെകളിലേക്ക് തുടരുകയാണ്. പല്ലാങ്കുഴി ഒരിക്കലും അവസാനിക്കുന്നില്ല.
ഒരേസമയം ആത്മകഥയുടെയും ജീവചരിത്രത്തിന്റെയും വഴിത്താരകളെ സംയോജിപ്പിക്കുന്ന അത്യപൂർവമായ രചന. പല്ലാങ്കുഴിയെന്ന ചലച്ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിൻ്റെ കഥകൾ, നായകനായെത്തിയ കാഥികൻ സാംബശിവൻ്റെ സംഭാവനകൾ എന്നിവയിലൂടെ ഒരു കാലഘട്ടത്തിൻ്റെ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി നോവൽ.
Write Your Review about അവതരണം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times