Book Name in Malayalam : അവിടുന്ന് നമ്മെ സ്നേഹിച്ചു
ഹൃദയമാവുക ഹൃദയമേകുക
സമകാലിക വെല്ലുവിളികൾക്കിടയിൽ തിരുഹൃദയഭക്തി പുനർജീവിപ്പിച്ചുകൊണ്ട്, ഹൃദയമില്ലാത്ത ഒരു സമൂഹത്തിന് തിരുഹൃദയത്തിൻ്റെ സ്നേഹവും ആർദ്രതയും ഫ്രാൻസീസ് മാർപാപ്പ, വിശുദ്ധ ഗ്രന്ഥത്തിൻ്റെയും ദൈവശാസ്ത്രപഠനത്തിന്റെയും സഭാപാരമ്പര്യങ്ങളുടെയും വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ വരച്ചുകാട്ടുന്നു.Write Your Review about Avidunnu Namme Snehichu - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times