Book Name in English : Azhal Ulchudinte Mazhappeyithukal
നവമാധ്യമങ്ങളിലൂടെ എഴുത്തിലേക്ക് കടന്നുവരുന്നവർക്കിടയിലേക്ക് ഭാഷയുടെയും ദേശത്തിന്റെയും വച്ചുകെട്ടലുകളില്ലാതെ റെയ്ച്ചൽ വരുകയാണ്. “അഴൽ: ഉൾപ്പുടിൻ്റെ മഴപ്പെയ്ത്തുകൾ എന്ന പ്രഥമ നോവലിലൂടെ എഴുത്തിന്റെ അന്തിമ വിധികർത്താക്കളായ വായനക്കാരുടെ കൈയിലേക്ക് ഈ നോവൽ എത്തുമ്പോൾ അർഹിക്കുന്ന വായന ലഭിക്കുമെന്നാണ് വിശ്വാസം സ്നേഹത്തിന്റെ. നോവിന്റെ സഹാനുഭൂതിയുടെ ഭാഷയുള്ള ഈ നോവലിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നു.Write Your Review about അഴൽ ഉൾച്ചൂടിന്റെ മഴപ്പെയ്ത്തുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times