Image of the Book ബലൂൺ വാല
  • Thumbnail image of the Book ബലൂൺ വാല
  • back image of the book ബലൂൺ വാല

ബലൂൺ വാല

ISBN : 9788130029467
Language :Malayalam
Edition : 2026
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 109.00

Book Name in English : Baloonwala

എല്ലാം തികഞ്ഞതായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല.

അപൂർണത എന്നൊന്നില്ലെങ്കിൽ ഞാനോ നിങ്ങളോ ഈ പ്രപഞ്ചത്തിൽ അവശേഷിക്കുമായിരുന്നില്ല.’

- സ്റ്റീഫൻ ഹോക്കിങ്

’മസ്‌കുലർ ഡിസ്ട്രോഫി’ എന്ന അസുഖത്താൽ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട തൻവി എന്ന പെൺകുട്ടി, അപാർട്‌മെന്റിൻ്റെ എട്ടാംനിലയിലെ മുറിയിലെ ജനാലയിലൂടെ കാണുന്ന ബൈനോക്കുലർ കാഴ്‌ചകളിലൂടെ വിടർന്നുവരുന്ന കഥ.

അച്ഛനും അമ്മയും ബലൂൺവാലയും ദുർഗയും ജയദീദിയും പാൻഡെ അങ്കിളും ക്യാൻവാസും നിറങ്ങളുമാണ് അവളുടെ ലോകം.
Write Your Review about ബലൂൺ വാല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times