Image of Book ബാപ്പു എന്റെ അമ്മ
  • Thumbnail image of Book ബാപ്പു എന്റെ അമ്മ
  • back image of ബാപ്പു എന്റെ അമ്മ

ബാപ്പു എന്റെ അമ്മ

ISBN : 9789390905263
Language :Malayalam
Edition : 2021
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Bappu Ente Ammavvv

മനു ഗാന്ധി

മഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ എന്നായിരുന്നു മനുഗാന്ധിയേയും ആഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഇരുവശത്തും അവര്‍ ഉണ്ടായിരുന്നു. അദ്ദേഹം വെടിയേറ്റു വീഴുമ്പോഴും. ഗാന്ധിയുടെ ബന്ധുകൂടിയായ മനുഗാന്ധി എഴുതിയ ഈ ചെറുകൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്റെയും മഹാത്മാവിന്റെയും ഏറ്റവും അടുത്ത ചിത്രം ലഭിക്കുന്നു. അപൂര്‍വ്വമായ ഒരു സമരകാലത്തിന്റെയും ജീവിതത്തിന്റെയും നേരനുഭവങ്ങളില്‍ നാം ചെന്നു തൊടുന്നു.
Write a review on this book!.
Write Your Review about ബാപ്പു എന്റെ അമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 59 times