Image of the Book ഭക്തിശാസ്ത്രം
  • Thumbnail image of the Book ഭക്തിശാസ്ത്രം
  • back image of the book ഭക്തിശാസ്ത്രം

ഭക്തിശാസ്ത്രം

ISBN : 9789395372169
Language :Malayalam
Edition : 2026
Page(s) : 245
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Bhakthisasthram

നാരദഭക്തിസൂത്രങ്ങൾക്ക് പല വ്യാഖ്യാനങ്ങളും മലയാള ത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ശ്രീ കരുണാകരൻ നായരുടെ ഈ പഠനാത്മകമായ വ്യാഖ്യാനം, ഓരോ സൂത്രങ്ങളുടെയും ആശയങ്ങളുടെ അഗാധതലങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് അവ യെ സർവ്വമതസ്ഥർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പി ക്കുന്നു. നാരദഭക്തിസൂത്രങ്ങളുടെ സാർവ്വലൗകികമായ വിശാലത ഇതിൽ വ്യക്തമായി കാണാവുന്നതാണ്. ഭക്തിയും ജ്ഞാനവും തമ്മിലുണ്ടെന്നു വിചാരിക്കുന്ന വിരോധവും ഒരു യാഥാർത്ഥ്യമല്ലെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.
Write Your Review about ഭക്തിശാസ്ത്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times