Image of the Book ഭയപ്പെടേണ്ടേ- ആത്മാവ് നിങ്ങളൊടു കൂടെയുണ്ട്
  • Thumbnail image of the Book ഭയപ്പെടേണ്ടേ- ആത്മാവ് നിങ്ങളൊടു കൂടെയുണ്ട്
  • back image of the book ഭയപ്പെടേണ്ടേ- ആത്മാവ് നിങ്ങളൊടു കൂടെയുണ്ട്

ഭയപ്പെടേണ്ടേ- ആത്മാവ് നിങ്ങളൊടു കൂടെയുണ്ട്

ISBN : 9780000130242
Language :Malayalam
Edition : 2026
Page(s) : 162
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhayappedeenda Aathmavu Ningaludey Koodeyund

“ലൂക്കോസിൻ്റെ സുവിശേഷങ്ങൾ’, ’ഓനിയ്ക്കൊരു മട്ടൻ ബിരിയാണി ഞമ്മക്കൊരു കട്ടൻചായ’, ’ഒരു കനേഡിയൻ വീരഗാഥ’ എന്നീ ലളിത സുന്ദര അനുഭവസാ ക്ഷ്യങ്ങൾക്കു ശേഷം ലൂക്കോസ് ലൂക്കോസ് എന്ന ശാസ്ത്രനാമത്തിൽ അറിയ പ്പെടുന്ന, സുഹൃത്തുക്കളുടെ പ്രിയപ്പെട്ട ബെന്നിയുടെ നാലാമത്തെ രചനാ വൈഭവമാണ് ഈ യാത്രാക്കഥ. ലോകം നേരിടുന്ന ദാർശനിക പ്രശ്‌നങ്ങൾക്കുള്ള -ഉത്തരം പറയാനല്ല ലൂക്കോസ് ഇത് എഴുതിയത്. ചിരിയുടെ മേലാപ്പിനുള്ളിൽ വിരിയുന്ന സ്തോഭജനകമായ ഒരു സംഭവകഥയിലൂടെ രസസുന്ദരമായ ഒരു യാത്ര മാത്രമാണിത്. ആ വരികളിലൂടെ നമ്മൾ വായനയുടെ വണ്ടിയോടിക്കുമ്പോൾ ഉള്ളിൽ ആഹ്ല‌ാദത്തിൻ്റെയും സംഭ്രമത്തിൻ്റെയും ഉദ്വേഗത്തിൻ്റെയുമെല്ലാം സിനി “ മാറ്റിക് എക്‌സ്‌പീരിയൻസ് തനിനാടൻ രീതിയിൽ എഴുത്തുകാരൻ കാഴ്ചവയ് -ക്കുന്നു. സ്ക്രീനിലെന്ന പോലെ ഓരോ രംഗവും മനസ്സിൽ പതിയുന്നുണ്ട്.
അവതാരികയിൽ നിന്ന് (അനിൽ രാധാകൃഷ്ണൻ)
Write Your Review about ഭയപ്പെടേണ്ടേ- ആത്മാവ് നിങ്ങളൊടു കൂടെയുണ്ട്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times