Image of Book ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍
  • Thumbnail image of Book ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍
  • back image of ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍

ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍

Publisher :DC Books
ISBN : 9789356433373
Language :Malayalam
Edition : 2022
Page(s) : 118
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Bhoomikkumenikkumidayile Rahasyangal

ഓരോ തവണ എഴുതി നിവരുമ്പോഴും കൂടുതൽ എന്നിലേക്കു ചേർന്നുലയുന്നു മരങ്ങൾ, താഴ് ന്നമരുന്നുആകാശം പിഴുതെറിയാൻ കഴിയാവേദന, സദാ വിയർത്തു കുളിക്കുന്ന ലോകത്തെ മെല്ലെക ളുടെ ഭംഗിയാൽ മൺതുടികളാൽ സുമഗന്ധങ്ങ ളുടെ കുളിർച്ചേലുകളാൽ അമർത്തി ഉമ്മവയ്ക്കാൻ തോന്നും. കുഞ്ഞുങ്ങളാരും മരിച്ചുപോകാത്ത ഇളംവയറൊട്ടി ആഞ്ഞുനിലവിളിക്കാത്ത ചേതോ ഹാരിതകളിലേക്ക് മയങ്ങിക്കിടക്കും. മതജാതി ലിംഗസമ്പത്തസമത്വങ്ങൾ മുറുകാത്ത ഉടലുകൾ ഒന്നായ് ഉണർന്നു ചേരും: മണ്ണാകെ ഒരു സംഗീതസഭയാകും. അടുത്ത നിമിഷം ഈ ശേഷികൾ പേറാനായില്ലല്ലോ എത്രയെഴുതിയിട്ടും എന്റെ ക്ഷീണ കവിതകൾക്ക് എന്ന് വേവലാതിപ്പെടും. അതിങ്ങനെ തുടരുന്നു... അത്രമാത്രം. നീ ഊർവ്വരകാന്തിക്കറുപ്പേ, കെട്ടുപൈ, മരം, ഊരിറങ്ങുമ്പോൾ, പ്രണയമഴിയുമ്പോൾ, ഭൂമിപ്പെണ്ണ്. പെയ്യുക വർഷമേ, പ്രവാചകർ. വേനൽമഴ തുടങ്ങിയ 33 കവിതകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 393 times