Image of Book ബൈക്ക് ആംബുലൻസ് ദാദ
  • Thumbnail image of Book ബൈക്ക് ആംബുലൻസ് ദാദ
  • back image of ബൈക്ക് ആംബുലൻസ് ദാദ

ബൈക്ക് ആംബുലൻസ് ദാദ

ISBN : 9789355496607
Language :Malayalam
Edition : 2023
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Bike Ambulance Dada

വടക്കന്‍ ബംഗാളിലെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ച കരീം ഉള്‍ ഹക്കിന്റെ ജീവിതകഥ. തോട്ടം തൊഴിലാളിയായ കരീം തന്റെ അമ്മ യഥാസമയം ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ കഴിയാതെ മരണമടഞ്ഞ സാഹചര്യത്തില്‍ ആരംഭിച്ച ഈ പരിശ്രമം പില്‍ക്കാലത്ത് അദ്ദേഹത്തെ
പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാക്കി. അസാധാരണപ്രവൃത്തികള്‍ ചെയ്യാന്‍ സാധാരണ
മനുഷ്യര്‍ക്കും കഴിയുമെന്ന് പ്രഖ്യാപിക്കുന്ന പുസ്തകം
Write a review on this book!.
Write Your Review about ബൈക്ക് ആംബുലൻസ് ദാദ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 330 times