Image of the Book ബിംബിസാരന്റെ നാട്ടിൽ
  • Thumbnail image of the Book ബിംബിസാരന്റെ നാട്ടിൽ
  • back image of the book ബിംബിസാരന്റെ നാട്ടിൽ

ബിംബിസാരന്റെ നാട്ടിൽ

ISBN : 9788169097130
Language :Malayalam
Edition : 2026
Page(s) : 199
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Bimbisarante Nattil

ശ്രീബുദ്ധൻ നടന്ന വഴികളിലൂടെ യാത്രചെയ്ത്, ആ കാരുണ്യസ്വരൂപനെ കൂടുതൽ അറിയുക എന്ന, മധു ഇറവങ്കരയുടെ ആഗ്രഹത്തിന്റെ ഫലമായി, ബിഹാർ, ഉത്തർപ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും, നേപ്പാളിലൂടെയും നാല്പതു ദിവസങ്ങൾ നീണ്ട യാത്ര. ബുദ്ധനും മഹാവീരനുമായി, ഇന്നത്തെ ബിഹാർ എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകം. പേരറിയാത്ത, സ്നേഹിക്കാൻ മാത്രമറിയുന്ന അവിടങ്ങളിലെ ഗ്രാമീണരുടെയും, സാധാരണക്കാരുടെയും, കരുതലും, സ്നേഹോദാരമായ സമീപനവും, തന്റെ യാത്രയുടെ ധന്യതയായി രചയിതാവ് കാണുന്നു.
Write Your Review about ബിംബിസാരന്റെ നാട്ടിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 282 times

Customers who bought this book also purchased
Cover Image of Book ഡോള്‍സ്
Rs 280.00  Rs 266.00
Cover Image of Book 1984
Rs 320.00  Rs 298.00
Cover Image of Book തലാശ്
Rs 360.00  Rs 342.00