Book Name in English : Black Caesar
നേരത്തെ റോഡില്‍ കണ്ട കാര്‍ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു ഫെന്നര്‍ ശ്രദ്ധിച്ചു. അതു കുറേ ദൂരം മുന്നോട്ടു പോകുന്നതുവരെ ഫെന്നര്‍ പുറത്തേക്കിറങ്ങിയില്ല. പിന്നീട് അകലെ ഒരു വളവില്‍ അതിന്റെ പിന്‍ ലൈറ്റ് അപ്രത്യക്ഷമാകുന്നതയാള്‍ കണ്ടു. താടിക്കു ചൊറിഞ്ഞുകൊണ്ട് അയാള്‍ മറവില്‍ നിന്നും പുറത്തേയ്‌ക്കു വന്നു.
വിവ മോഹന്‍ലാല്‍Write Your Review about ബ്ലാക്ക് സീസര്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1569 times