All Authors
|
All Publishers
|
Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
6
Pre Publication Offer
1
ആത്മകഥ
487
ആരോഗ്യം
320
ഉപന്യാസം
1052
കഥകള്‍
3532
കല
96
കവിതകള്‍
1491
കളക്ഷന്‍സ്
47
കായികം
41
കുറിപ്പ്
1349
കൃഷി
197
ചരിത്രം
987
ചികിത്സ
68
ജീവചരിത്രം
1143
തത്വശാസ്ത്രം
197
നര്‍മ്മം
100
നാടകം
248
നിഘണ്ടു
64
നിരൂപണം
84
നോവല്‍
5590
പഠനം
3198
പരിസ്ഥിതി
14
പാക്കേജ്
29
Package Children
11
പാചകം
112
പാഠപുസ്തകം
511
പ്രസംഗകല
3
ബാലസാഹിത്യം
2396
ഭാഷ
461
മതം
1786
മനശാസ്ത്രം
50
യാത്രാവിവരണം
629
രാഷ്ട്രീയം
206
ലേഖനം
1984
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
158
വ്യക്തിത്വ വികാസം
199
ശാസ്ത്രം
326
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
375
റഫറന്‍സ്
212
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
പാക്കേജ്
Books of N A Nazeer
Books of N A Nazeer
എന്‍ എ നസീര്‍
Books of N A Nazeer
Following are the 4 items in this package
Share this Book
Printed Book
Rs 800.00
Rs 744.00
Out of Stock
1) വ്രണം പൂത്ത ചന്തം by എന്‍ എ നസീര്‍
Rs 100.00
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.
ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..
2) കാടിനെ ചെന്നു തൊടുമ്പോള്‍ by എന്‍ എ നസീര്‍
Rs 370.00
Rs 351.00
കാടിന്റെ കൈയ്യൊപ്പിട്ട പുസ്തകം . കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നസീര്‍ എന്ന ഛായാഗ്രാഹനായ ആത്മീയാന്വേഷകന്‍ നമുക്ക് അനുഭവവേദ്യമാകുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തില്‍ വിവരിക്കപ്പെട്ടിട്ടില്ല . കാടിനെ നാം വിധേയമാക്കിയ എല്ലാ അതിക്രമങ്ങള്‍ക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളില്‍ തളിര്‍ക്കുകയും പൂക്കുകയും ജീവികളെ പാര്‍പ്പിക്കുകയും ചെയ്തികൊണ്ടേയിരിക്കുന്നു . എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം
- സക്കറിയ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ’ മല മുഴക്കി ’ എന്ന ശ്രദ്ധേയമായ പംക്തിയുടെ സമാഹാരം . പ്രശസ്ഥ ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫറുടെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള സാമൂഹിക ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം.
3) കാടും ക്യാമറയും by എന്‍ എ നസീര്‍
Rs 270.00
Rs 251.00
കാട്ടുപുഴയോരങ്ങളിലും പാറക്കെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസിക്കുടിലുകളിലും തങ്ങി, കാടിനെയും പുഴയെയും മഞ്ഞിനെയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യോദയാസ്തമയങ്ങളെയും കണ്ടു മയങ്ങി, മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമനോഹരവലയത്തില്‍ ജീവിച്ച ഒരു ഫോട്ടോഗ്രാഫറുടെ എഴുത്തും ഫോട്ടോകളും.
ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഉത്തമവഴികാട്ടിയായും, അല്ലാത്തവര്‍ക്ക് വീടിന്റെ അകത്തളങ്ങള്‍ വിടാതെതന്നെ കാടിനെ തൊട്ടറിയാനുമുള്ള ഉപാധിയാണ് ഈ പുസ്തകം.
4) കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും by എന്‍ എ നസീര്‍
Rs 220.00
Rs 209.00
സഹയാത്രികര്‍ക്കു വാക്കുകള്‍ കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍ മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്.
Review
Other Info
Write Your Review about Books of N A Nazeer
Ctrl +m
to toggle between English and Malayalam
See Malayalam as you type
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 3292 times
Customers who bought this book also purchased
കാടിനെ ചെന്നു തൊടുമ്പോള്‍
എന്‍ എ നസീര്‍
Mathrubhumi Books
Add to Cart
Rs 370.00
Rs 351.00
5
4
3
2
1
Please wait... Page Loading !!!