Image of the Book ബോർഹസ് കഥയുടെ ആത്മാവും ശരീരവും
  • Thumbnail image of the Book ബോർഹസ് കഥയുടെ ആത്മാവും ശരീരവും
  • back image of the book ബോർഹസ് കഥയുടെ ആത്മാവും ശരീരവും

ബോർഹസ് കഥയുടെ ആത്മാവും ശരീരവും

ISBN : 9780000127754
Language :Malayalam
Edition : 2026
Page(s) : 261
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Borhas Kadhayude Athmavum Shareeravum

ലോകസാഹിത്യത്തിലെ നിഗൂഢമായ അദ്ധ്യായമാണ് ലൂയി ബോർഹസ്സിന്റേത്. കൈയ്യെത്തുന്ന ദൂരത്തല്ല ആ സർഗ്ഗപ്രപഞ്ചം. കഥയുടെ അതിർവരമ്പുകൾ തട്ടിത്തകർത്ത കവിതയ്ക്കുമപ്പുറം സൃഷ്ടിലാവണ്യത്തിന്റെ അവധൂതസ്വർഗ്ഗം ചമച്ച ബോർഹസ്സിന്റെ കഥയുടെ ഉള്ളറകൾ തിരയുന്നൊരു പുസ്തകമാണിത്. പാരീസ് റിവ്യൂവിൽ ബോർഹസ്സുമായി നടത്തിയ ദീർഘമായ അഭിമുഖം, കോളിളക്കം സൃഷ്ടിച്ച പ്രസംഗം, പ്രബന്ധം എന്നിവയ്ക്കുപുറമേ ബോർഹസ് കഥകളുടെ ആന്തരികസത്ത കവർന്നെടുക്കുന്ന ഒരു പഠനവും. എല്ലാം പി.എസ്.പ്രദീപിന്റെ കൈയ്യൊപ്പോടെ. ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ കുലപതി ബോർഹസ്സിനെപ്പറ്റി മലയാളത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകം.
Write Your Review about ബോർഹസ് കഥയുടെ ആത്മാവും ശരീരവും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times

Customers who bought this book also purchased