Image of the Book ബ്രാൻഡഡ് ബട്ടൂര
  • Thumbnail image of the Book ബ്രാൻഡഡ് ബട്ടൂര
  • back image of the book ബ്രാൻഡഡ് ബട്ടൂര

ബ്രാൻഡഡ് ബട്ടൂര

ISBN : 9789359621999
Language :Malayalam
Edition : 2025
Page(s) : 224
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 290.00
Rs 275.00

Book Name in English : Branded Batura

ഒക്കെ മറന്നുല്ലസിക്കാന്‍ തക്കമരുന്നെങ്ങുമില്ല ദുഃഖമൊരു മേഘംപോലെ സൗഖ്യമൊരു മിന്നല്‍ മാത്രം– കിളിമാനൂര്‍ രമാകാന്തന്‍വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും.ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍.ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര
Write Your Review about ബ്രാൻഡഡ് ബട്ടൂര
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1117 times

Customers who bought this book also purchased