Book Name in English : Cancer Ayurveda Darsanavum Chikisayum
കാന്‍സര്‍ എന്ന രോഗത്തിനെക്കുറിച്ച് ആഴത്തിലുള്ള പഠനം. രോഗത്തിന്റെ വൈയക്തികവും സാമൂഹികവും സാംസ്കാരികവുമായ തലങ്ങളെ അപഗ്രഥിച്ച് യഥാര്‍ഥ കാരണങ്ങളെ വെളിപ്പെടുത്തുന്നു. കാന്‍സര്‍ എന്നത് കോശങ്ങളുടെ വാര്‍ധക്യമാണോ അതോ കോശങ്ങളില്‍ നടക്കുന്ന പരിണാമമാണോ എന്നെല്ലാം ഇവിടെ ചര്‍ച്ചക്ക് വിധേയമാകുന്നു. Write a review on this book!. Write Your Review about കാന്‍സര്‍ ആയുര്‍ വേദദര്‍ശനവും ചികിത്സയും Other InformationThis book has been viewed by users 3085 times