Image of the Book കാർമില്ല
  • Thumbnail image of the Book കാർമില്ല
  • back image of the book കാർമില്ല

കാർമില്ല

Publisher :Insight Publica
ISBN : 9789355177834
Language :Malayalam
Edition : 2026
Page(s) : 116
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Carmilla

സ്നേഹത്തിന്റെയും ഭീതിയുടെയും അതിർത്തിയിൽ നടക്കുന്ന കഥ; കാർമില്ല. അവളുടെ നിഴലിൽ ഒളിഞ്ഞിരു ന്നത് ഇരുണ്ട രഹസ്യങ്ങളായിരുന്നു. അവളുടെ വരവോടെ ഗ്രാമത്തിൽ അജ്ഞാതമായ രോഗങ്ങളും, രക്തം നഷ്ടപ്പെട്ട ശരീരങ്ങളും ഒന്നൊന്നായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇരുട്ട് വീഴുമ്പോൾ അവൾ കൂടുതൽ ശക്തയാകുന്നു... അവൾ അടു ത്തുവരുമ്പോൾ ശ്വാസം പോലും തണുത്തുപോകുന്നു... അവളെ കാണുന്നവർക്ക് ഒന്നുമാത്രം മനസ്സിലാകും-ഇരുട്ടാണ് അവളുടെ വീട് . ഒരിക്കൽ അവളുടെ നിഴൽ സ്പർശിച്ചാൽ, പിന്നെ രാത്രികൾ ഒരിക്കലും ശാന്തമായിരിക്കില്ല.
Write Your Review about കാർമില്ല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times