Book Name in Malayalam : ചലച്ചിത്ര വിചാരം
ദേശീയ, മലയാള ചലച്ചിത്ര ചിന്താധാരകളുടെ പരിണാമത്തിന്റെ , ഉന്നമനത്തിന്റെ ഗതി വിജ്ഞാനീയമായ ഉൾ കാഴ്ച്ചകളുമായി ഒരു പുസ്തകം. കല സിനിമാ പ്രസ്ഥാനങ്ങളുടെ, വ്യക്തികളുടെ നായകരുടെ വിവരണങ്ങൾ. ചിത്രലേഖയുടെ ആദേശീയ, മലയാള ചലച്ചിത്ര ചിന്താധാരകളുടെ പരിണാമത്തിന്റെ ഉന്നമനത്തിന്റെ ഗതി വിജ്ഞാനീയമായ ഉൾകാഴ്ചകളുമായി ഒരു പുസ്തകം. കല സിനിമാ പ്രസ്ഥാനങ്ങളുടെ, വ്യക്തികളുടെ നായകരുടെ വിവരണങ്ങൾ. ചിത്രലേഖയുടെ ആധികാരിക ചരിത്രം. മലയാള സിനിമ ലോക സിനിമാ ഭൂപടത്തിൽ, ഒരു “എ ” ടീമുമായി. പുതിയ കുതിപ്പുകളുടെ അവലോകനം. അതികായകരുടെ അഭിമുഖങ്ങൾ. ചലച്ചിത്ര കുതുകികൾക്കു ഒരു ആവശ്യ പുസ്തകം. നാലപ്പത്തു വർഷത്തെ നല്ല സിനിമ പ്രേമിയുടെ തൂലികയിലൂടെ, അന്തർ ദേശീയ , ദേശീയ, മലയാള വീക്ഷണ കോണുകളിലൂടെ.ധികാരിക ചരിത്രം.മലയാള സിനിമ ലോക സിനിമാ ഭൂപടത്തിൽ, ഒരു “എ ” ടീമുമായി. പുതിയ കുതിപ്പുകളുടെ അവലോകനം. അതികായകരുടെ അഭിമുഖങ്ങൾ. ചലച്ചിത്ര കുതുകികൾക്കു ഒരു അവശ്യ പുസ്തകം. നാലപ്പത്തു വർഷത്തെ നല്ല സിനിമ പ്രേമിയുടെ തൂലികയിലൂടെ, അന്തർ ദേശീയ , ദേശീയ, മലയാള വീക്ഷണ കോണുകളിലൂടെ.Write a review on this book!. Write Your Review about Chalachithra Vicharam Other InformationThis book has been viewed by users 6 times