Image of Book ചന്ദ്രിക ചർച്ചിതം
  • Thumbnail image of Book ചന്ദ്രിക ചർച്ചിതം
  • back image of ചന്ദ്രിക ചർച്ചിതം

ചന്ദ്രിക ചർച്ചിതം

ISBN : 9780000157195
Language :Malayalam
Edition : 2025
Page(s) : 136
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 220.00
Rs 209.00

Book Name in English : Chandrika Charchitham

അവതരണത്തിലും ഭാഷയിലുമുള്ള ലാളിത്യമാണ് ടി സിയുടെ എഴുത്തിന്റെ പ്രത്യേകത. ഏതു പ്രായക്കാർക്കും മടുപ്പില്ലാതെ ആസ്വദിച്ച് വായിക്കാനാവും. നസീർ രാമന്തളിയുടെ കാരിക്കേച്ചറുകളും ചന്ദ്രിക റസിഡന്റ് എഡിറ്റർ ലുഖ്മാൻ മാമ്പടിന്റെ ‘ഖാഇദെമില്ലത്തിന്റെ പരിഭാഷകൻ’ എന്ന ടി സിയെ കുറിച്ചുള്ള അനുബന്ധവും പുസ്തകത്തെ ഈടുറ്റത്താക്കുന്നു. ചെറുതെങ്കിലും, മുസ്ലിം ലീഗും ചന്ദ്രികയും ഏറ്റവും പ്രതിസന്ധി നേരിട്ടതും വളർച്ച പ്രാപിച്ചതുമായൊരു കാലത്തിന്റെ സമഗ്ര ചരിത്രമാണിത്.

ഡോ. എം കെ മുനീർ
Write a review on this book!.
Write Your Review about ചന്ദ്രിക ചർച്ചിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 304 times