Book Name in Malayalam : ചരിത്രമറവിയുടെ സാക്ഷിമൊഴികൾ
“ഭൂമിശാസ്ത്രപരമായ വിസ്തൃതികളും അതിരുകളും, തുറവൂരിൻ്റെ പൗരാണിക ചരിത്രം, അധികാരവ്യവസ്ഥ വ്യാപാരബന്ധ ങ്ങൾ, പാരമ്പര്യ തൊഴിലുകൾ, സാമൂഹ്യ ജീവിതം സാമ്പത്തികബന്ധങ്ങൾ, അധികാര വ്യവസ്ഥയുടെ നടുന്നൂലായി എല്ലാം നിയന്ത്രി ച്ചിരുന്ന ജാതിവ്യവസ്ഥ സാമൂഹ്യനവോത്ഥാ നത്തിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും അവകാശസമരങ്ങളുടെയും പുതിയ ഉണർവുകൾ എന്നിങ്ങനെ ഒരു പ്രദേശ ത്തിന്റെ ചരിത്രവും സംസ്‌കാരവും സാമൂഹ്യവികാസങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന അക്കാദമിക നൈപുണ്യ മാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്.“
-ഡോ. എം. ജി. ബാബുജിWrite Your Review about Charithramaraviyude Sakshimozhikal - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times