Book Name in Malayalam : ചട്ടമ്പിസ്വാമികള്‍ നവോത്ഥാന വിദ്യാധിരാജന്‍
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നതകള്‍ മറന്ന് മനുഷ്യന്‍ സമഭാവത്തോടെ ഇടപെടുന്ന സാമൂഹിക സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തിന് മാതൃകയായി തീര്‍ന്ന നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമികള്‍. Write a review on this book!. Write Your Review about Chattambiswamikal Navodhananthinte Vidhyadirajan Other InformationThis book has been viewed by users 1 times