Book Name in English : Chattambiswamiyude NJanalokangal
ഡോ എ എം ഉണ്ണിക്കൃഷ്ണൻ ’ചട്ടമ്പിസ്വാമിപഠനങ്ങൾ’ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതോടെയാണ് കേരളത്തിലെ അക്കാദമികലോകത്തിന്റെ ശ്രദ്ധ ജ്ഞാനനവോത്ഥാനനായകനായ ചട്ടമ്പിസ്വാമിയിലേക്കു തിരിഞ്ഞത്. ’ചട്ടമ്പിസ്വാമിയുടെ ജ്ഞാനലോകങ്ങൾ’ വായിക്കുന്നതോടെ ചട്ടമ്പിസ്വാമികളെക്കുറിച്ചു കൂടുതൽ അറിയാതിരിക്കാനാവില്ലെന്നു വരുന്നു. ഈ കൃതി ഉണർത്തിവിടുന്ന ആകാംക്ഷ ചട്ടമ്പിസ്വാമികളുടെ ജ്ഞാനലോകത്തോടുള്ള ധൈഷണികമായ ഉണർവും ആദരവുമായി മാറുന്നതിനൊപ്പം വരുംതലമുറയ്ക്കു ചട്ടമ്പിസ്വാമിയിലേക്കുള്ള വഴികാട്ടിയുമാകുമെന്നും ഉറപ്പിക്കാം.
പ്രൊഫ. എം ശ്രീനാഥൻ (അവതാരികയിൽ)Write Your Review about ചട്ടമ്പിസ്വാമിയുടെ ഞാനലോകങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times