Image of the Book ചിന്തയിലേക്ക് തുറന്നിട്ട ജീവിതം
  • Thumbnail image of the Book ചിന്തയിലേക്ക് തുറന്നിട്ട ജീവിതം
  • back image of the book ചിന്തയിലേക്ക് തുറന്നിട്ട ജീവിതം

ചിന്തയിലേക്ക് തുറന്നിട്ട ജീവിതം

Publisher :Insight Publica
ISBN : 9789378533594
Language :Malayalam
Edition : 2026
Page(s) : 523
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 590.00
Rs 560.00

Book Name in English : Chinthayileek Thurannitta Jeevitham

ആഗോളതലത്തിൽ, നോം ചോംസ്കിയോളം തലപൊക്കി നിൽക്കുന്ന ധൈഷണികശാസ്ത്രജ്ഞനും ഭാഷാശാസ്ത്രജ്ഞനുമാണ് ജോർജ്ജ് ഒാഫ് പുരോഗമന ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനും ഉപകരിക്കുന്നവയാണക്കോഫിന്റെ സമകാലിക രചനകൾ പലതും. ആ രചനകളുടെയെല്ലാം തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് മെറ്റ്സ് വി ലിവ് ബൈ അത് മലയാളത്തിലാക്കിയ ആളെന്ന നിലയ്ക്കായിരിക്കും പക്ഷേ, എ.സി. സുഹാസിനി വിവർത്തക എന്ന നിലയ്ക്ക് സാമൂഹിക-മാനവികവിഷയവിവർത്തനമേഖലയിൽ അറിയപ്പെടുക.
പരസ്പരം മനസ്സിലാക്കാനും ജീവിതം തുറക്കാനും അടയ്ക്കാനുമുള്ള താക്കോലായ മെറ്റഫറിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വിവർത്തനം എന്ന നിലയ്ക്കാണ് ഈ കൃതിക്ക് പ്രസക്തിയേറുന്നത്. ചിന്തയുടെ ചരിത്രം ജീവിതത്തിന്റെ ചരിത്രം തന്നെ; ചിന്ത ജിവിതത്തിൻ്റെ പര്യായപദവും. അതിനാൽ ഈ കൃതി നമ്മുടെ ജീവിതത്തെ മൊഴിമാറ്റുകയും ചിന്തരയ വിവർത്തനം ചെയ്യുകയും ചെയ്യുന്നു.
Write Your Review about ചിന്തയിലേക്ക് തുറന്നിട്ട ജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times