Image of Book ചിപ്പിയുടെ കൗതുക ലോകം
  • Thumbnail image of Book ചിപ്പിയുടെ കൗതുക ലോകം
  • back image of ചിപ്പിയുടെ കൗതുക ലോകം

ചിപ്പിയുടെ കൗതുക ലോകം

Publisher :G V Books
ISBN : 9789390094974
Language :Malayalam
Edition : 2026
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Chippiyude Kauthuka Lokam

ഞാൻ അവളെ എടുത്ത് മടിയിൽവെച്ച് തലോടിക്കൊണ്ടിരുന്നു. ഒന്നുകുടെ കണ്ണുതുറന്ന് അവൾ എന്നെ നോക്കി. അവൾ കരയുകയാണോ? എന്നോട് ഉറക്കെ കരഞ്ഞുപോയി. അവൾ വീണ്ടും എന്തൊക്കയോ എന്നോട് പറയാൻ ശ്രമിക്കുന്നുണ്ട്. ഒന്നിനും കഴിയുന്നില്ല ആ പാവത്തിന്. ഇടയ്ക്ക് ഒന്നുരണ്ട് വട്ടം ഒന്ന് ഞരങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ഒന്നുകൂടി പാതിയടഞ്ഞ അവളുടെ കണ്ണുകൾ എൻ്റെ നേർക്ക് പതിഞ്ഞു.
Write a review on this book!.
Write Your Review about ചിപ്പിയുടെ കൗതുക ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times