Book Name in English : Chiriyude Kathirukal
സ്വച്ഛന്ദമൊഴുകുന്ന ഒരു കുളിരരുവിയുടെ രാഗസാന്നിധ്യമാണ് ഇതിലെ കവിതകളിലുള്ളത്. ചിരികൊണ്ടു നീറുന്ന മുറിവുകൾ ചികയുന്ന ഒരു പുസ്തകം തന്നെയാണിത്.
നിഘണ്ടുവോ, പരസഹായമോ ഇല്ലാതെ, ഭാഷാ പരിചയമുള്ള ആർക്കും വായിച്ചാസ്വദിച്ചു ഉൾക്കൊള്ളാവുന്ന കവിതകൾ. കവിതകളിൽ ഉടനീളമുള്ള ലാളിത്യം ഈ പുസ്തകത്തെ ഹൃദയപൂർവ്വം എതിരേൽക്കുവാൻ പ്രേരകമായ ഉത്തമ ഘടകമായി വർത്തിക്കുന്നു.
-ചെറുകുന്നം വാസുദേവൻWrite Your Review about ചിരിയുടെ കതിരുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times