Image of Book എസ്റ്റേറ്റ് ബംഗ്ലാവ്
  • Thumbnail image of Book എസ്റ്റേറ്റ് ബംഗ്ലാവ്
  • back image of എസ്റ്റേറ്റ് ബംഗ്ലാവ്

എസ്റ്റേറ്റ് ബംഗ്ലാവ്

Publisher :Logos Books
ISBN : 9780000118943
Language :Malayalam
Edition : 2026
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Estate Bungalow

കുന്നിൻ മുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു നിഗൂഢ ബംഗ്ലാവ്. അജ്ഞാതമായ ചില ലക്ഷ്യങ്ങളോടെ അവിടേക്ക് എത്തുന്ന മൂന്ന് സുഹൃത്തുകൾ. ആദ്യ നിമിഷം മുതൽ തന്നെ വായനക്കാരനെ പിടിച്ചുകെട്ടുന്ന ഒരു അസ്വസ്ഥത... അവിടെ നടക്കുന്ന ഓരോ സംഭവവും ഭീതിയുടെയും ഉദ്വേഗത്തിന്റെയും പുതിയ പടവുകൾ തുറക്കുന്നു. നിശ്ശബ്ദത പോലും സംസാരിക്കുന്ന ഒരു ഇടം; നിഴലുകൾക്ക് പോലും രഹസ്യങ്ങളുള്ള ഒരു ബംഗ്ലാവ്. കഥ മുന്നോട്ടു പോകുന്തോറും പ്രതീക്ഷകൾ തകർന്നുവീഴും. അവസാന ഭാഗങ്ങളിൽ ആരെയും അമ്പരപ്പിക്കുന്ന, ആരും കണക്കുകൂട്ടാത്ത ട്വിസ്റ്റുകൾ. ഉദ്വേഗത്തിന്റെ മലമുകളിൽ വായനക്കാരനെ എത്തിക്കുന്ന. അസാധാരണമായ ഒരു ത്രില്ലർ അനുഭവം
Write a review on this book!.
Write Your Review about എസ്റ്റേറ്റ് ബംഗ്ലാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times