Image of the Book ക്രിസാന്തമോദ്യാനത്തിലെ അപരൻ
  • Thumbnail image of the Book ക്രിസാന്തമോദ്യാനത്തിലെ അപരൻ
  • back image of the book ക്രിസാന്തമോദ്യാനത്തിലെ അപരൻ

ക്രിസാന്തമോദ്യാനത്തിലെ അപരൻ

Publisher :Manorama Books
ISBN : 9789359599809
Language :Malayalam
Edition : 2026
Page(s) : 287
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Chrisadhamodhyanathile Aparan

പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സർ വില്യം ടെംപിൾ എന്ന ധനികൻ എസ്‌റ്റേറ്റിൽ ഉദ്യാനം നിർമിക്കുന്നതിനായി ചൈനയിൽ നിന്ന് ലിയു യുവാൻ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലൻ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉദ്യാന നിർമാണത്തിലെ ഘട്ടങ്ങളോരോന്നും പൂർത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിർമാണത്തിനൊടുവിൽ അവൻ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സർ ടെംപിളും അദ്ദേഹത്തിൻ്റെ അനുചരനായ ജൊനാഥൻ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. സൂചനകളിലൂടെയുള്ള യാത്ര. ക്രിസാന്ത മോദ്യാനത്തിന്റെ കാവൽക്കാരനെത്തേടിയുള്ള ആശയയാത്ര
Write Your Review about ക്രിസാന്തമോദ്യാനത്തിലെ അപരൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times