Image of Book ക്രിയോപാട്രയെ തേടി
  • Thumbnail image of Book ക്രിയോപാട്രയെ തേടി
  • back image of ക്രിയോപാട്രയെ തേടി

ക്രിയോപാട്രയെ തേടി

ISBN : 9789354329012
Language :Malayalam
Edition : 2021
Page(s) : 90
Condition : New
no ratings yet, be the first one to rate this !

Book Name in English : Cleopatraye Thedi

ഇതിവൃത്ത സ്വീകാരത്തിലും, ആഖ്യാനത്തിലും മികവു പുലർത്താൻ ഡോ. ജയകുമാറിനു കഴിഞ്ഞിട്ടുണ്ട് എന്നത് നിർവിവാദമായ ഒരു സത്യമാണ്. കഥയ്ക്കും, കാലത്തിനുമനുസരണമായി സന്ദർഭങ്ങൾ സൃഷ്ടിക്കാനും, ഫാന്റസിയും, യാഥാർത്ഥ്യവും തദനുസരണം അവതരിപ്പിക്കാനുമുള്ള കഥാകാരന്റെ സാമർത്ഥ്യം ചെറുകഥാരംഗത്തെ കൃതഹസ്തരായ എഴുത്തുകാർക്കുമാത്രം അവകാശപ്പെടാവുന്നതാണ്. പ്രൊഫ. കുളത്തൂർ കൃഷ്ണൻ നായർ
Write a review on this book!.
Write Your Review about ക്രിയോപാട്രയെ തേടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 195 times