Book Name in English : Mizoraminte Hridayathiloode
ഒട്ടേറെ സവിശേഷതകൾ ഉള്ള ഒരു സംസ്ഥാനമാണ് മിസോറം. ഹാപ്പിനസ് ഇൻ്റക്‌സിൽ ശുദ്ധമായ വായുവിൻ്റെ കാര്യത്തിൽ ഒക്കെ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് മിസോറം. കിണറുകൾ ഇല്ലാത്ത, വാഹനങ്ങളുടെ ഹോണടി ശല്യം ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും മിസോറം ജനശ്രദ്ധ നേടുന്നു. മിസോറമിലെ ജനത, അവരുടെ വർഗ്ഗം, മതം, വിശ്വാസം, ആചാരാനുഷ്‌ഠാനങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ അതു പോലെത്തന്നെ അവിടുത്തെ കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചൊക്കെ ഈ ഗ്രന്ഥത്തിൽ അർജുൻ സൂക്ഷ്‌മമായി പ്രതിപാദിച്ചിട്ടുണ്ട്.reviewed by Jomon
Date Added: Thursday 29 Oct 2020
Excellent way of story telling
Rating:
[5 of 5 Stars!]
reviewed by Jomon
Date Added: Thursday 29 Oct 2020
Excellent way of story telling
Rating:
[5 of 5 Stars!]
Write Your Review about മിസോറമിന്റെ ഹൃദയത്തിലൂടെ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times