Image of the Book കോഡക്സ് ഗിഗാസ്
  • Thumbnail image of the Book കോഡക്സ് ഗിഗാസ്
  • back image of the book കോഡക്സ് ഗിഗാസ്

കോഡക്സ് ഗിഗാസ്

Publisher :DC Books
ISBN : 9789357321938
Language :Malayalam
Edition : 2023
Page(s) : 216
Condition : New
1 out of 5 rating, based on 9 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Codex Gigas

സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്.
Write a review on this book!.
Write Your Review about കോഡക്സ് ഗിഗാസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1722 times

Customers who bought this book also purchased