Book Name in English : Cuba
തെക്കനമേരിക്കൻ തീരത്ത് കൊളംബസ് കാലു കുത്തിയ നാൾ മുതൽ അഞ്ചു നൂറ്റാണ്ടിലേറെ നീളുന്ന ക്യൂബയുടെ ചരിത്രവും വർത്തമാനവും മൂലധനത്തിൻ്റെ ലാഭക്കൊതി മാനവരാശിക്ക് മേൽ വിതച്ച നാശങ്ങളുടെ കഥയാണ്. തദ്ദേശീയ സമൂഹങ്ങളെ കൊന്നൊടുക്കിയും കോടാനുകോടി മനുഷ്യരെ അടിമത്തത്തിലേക്കും തീരാദുരിതങ്ങളിലേക്കും തള്ളിവിട്ടും കോർപറേറ്റുകളുടെ ലാഭം ഉറപ്പാക്കാൻ എന്ത് കൊടിയ ക്രൂരതയും കാട്ടാൻ സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്ക് ഒരു മടിയുമില്ല എന്ന് ക്യൂബയുടെ അനുഭവം കാട്ടിത്തരുന്നു. ആ അധിനിവേശത്തിൻ്റെയും അതിനെതിരെ ഒരു ചെറിയ ദ്വീപ് സമൂഹത്തിലെ ജനത നടത്തിയ ചെറുത്തുനിൽപ്പിൻ്റെയും ദൃശ്യാഖ്യാനമാണ് ഈ പുസ്‌തകം.
2026 ഫിദൽ കാസ്ട്രോ ജന്മശതാബ്ദി വർഷംWrite Your Review about ക്യൂബ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times