Image of the Book ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ
  • Thumbnail image of the Book ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ
  • back image of the book ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ

ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ

Publisher :Book Plus
ISBN : 9789392115325
Language :Malayalam
Edition : 2026
Page(s) : 311
Condition : New
no ratings yet, be the first one to rate this !

Book Name in English : Daivam Dawkinsinte Ashasthreeya Vadhangal

നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാർഡ് ഡോക്കിൻസിന്റെ പ്രധാന വാദങ്ങളെ വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമർശനാത്മകമായി പരിശോധിക്കുന്ന കൃതി.
മധ്യകാല യൂറോപ്യൻ ചിന്തകനായ തോമസ് അക്വിനാസ് മുതൽ ആധുനിക ബയോകെമിസ്റ്റായ മൈക്കൽ ബെഹ വരെയുള്ളവരുടെ ശാസ്ത്രീയവും അഖണ്ഡനീയവുമായ വാദങ്ങൾക്കു മുന്നിൽ ഡോക്കിൻസ് ദയനീയമായി തകർന്നതായി ഗ്രന്ഥകാരൻ സമർഥിക്കുന്നു.
യുക്തിവാദ നവനാസ്‌തിക വിമർശന പഠനങ്ങൾക്കിടയിൽ സമർഥന മികവുകൊണ്ട് വേറിട്ടുനിൽക്കുന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.
Write Your Review about ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times