Image of the Book ദൈവത്തിന്റെ കളിപ്പാവ
  • Thumbnail image of the Book ദൈവത്തിന്റെ കളിപ്പാവ
  • back image of the book ദൈവത്തിന്റെ കളിപ്പാവ

ദൈവത്തിന്റെ കളിപ്പാവ

Publisher :Manorama Books
ISBN : 9780000126894
Language :Malayalam
Edition : Aug 2026
Page(s) : 350
Condition : New
no ratings yet, be the first one to rate this !

Book Name in English : Daivathinte Kalippava

ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസിന്റെ ആത്മകഥ. സോളർ കേസ്, ടി.പി. ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങി േകരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവപരമ്പരകളുടെ പിന്നാമ്പുറങ്ങൾ. പൊലീസിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള നിർഭയമായ വെളിപ്പെടുത്തലുകൾ. മനുഷ്യബുദ്ധിക്ക് അടിയറവ് പറയേണ്ടിവരുന്ന, നിഗൂഢമെന്ന് തോന്നിയേക്കാവുന്ന അന്വേഷണവഴികളിലൂടെയുള്ള യാത്ര കൂടിയാണിത്.
Write Your Review about ദൈവത്തിന്റെ കളിപ്പാവ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times