Image of Book ദൈവത്തിന്റെ വിരല്‍
  • Thumbnail image of Book ദൈവത്തിന്റെ വിരല്‍
  • back image of ദൈവത്തിന്റെ വിരല്‍

ദൈവത്തിന്റെ വിരല്‍

Publisher :Green Books
ISBN : 9789390429387
Language :Malayalam
Edition : 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Daivathinte Viral

അധികാരത്തിന്‍റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്‍ ജീവിതതാളങ്ങള്‍ മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്‍.പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്‍ വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്‍.
Write a review on this book!.
Write Your Review about ദൈവത്തിന്റെ വിരല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 101 times