Image of Book ദൈവവുമായുള്ള സംഭാഷണങ്ങൾ
  • Thumbnail image of Book ദൈവവുമായുള്ള സംഭാഷണങ്ങൾ
  • back image of ദൈവവുമായുള്ള സംഭാഷണങ്ങൾ

ദൈവവുമായുള്ള സംഭാഷണങ്ങൾ

ISBN : 9789390574094
Language :Malayalam
Edition : 2021
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Daivavumayulla Sambhashanangal

കബീർ തെളിമലയാളത്തിലെഴുതി സച്ചിദാനന്ദനെ ഏൽപ്പിച്ചതു പോലെ. ഉചിതം, സാരസാന്ദ്രം, ആത്മഹരം.
– കെ ജി ശങ്കരപ്പിള്ള

പാണ്ഡിത്യത്തെക്കാൾ അനുഭവത്തിന് പ്രാധാന്യം നല്കി, സംസ്കൃതത്തിനു പകരം നാട്ടുഭാഷയിൽ രചന നടത്തിയ, ഇന്ത്യയുടെ എക്കാലത്തെയും ജനപ്രിയകവി കബീറിന്റെ രചനകളുടെ പരിഭാഷ. വാമൊഴിയിൽ തലമുറകളായി നിലനിന്നു പോന്നിരുന്ന ഈ കവിതകൾ കൂർത്തുമൂർത്ത നർമംകൊണ്ട് ബ്രാഹ്മണരെയും വേദാധികാരത്തെയും ചോദ്യംചെയ്യുകയും വർണ-ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്തു. ഉപനിഷത്തുകളിൽ നിന്നും അദ്വൈതചിന്തകളിൽനിന്നും സൂഫിസത്തിൽനിന്നുമെല്ലാം കവിതയ്ക്കുള്ള ഊർജമുൾക്കൊണ്ട് കബീർ ആചാരനിഷ്ഠവും പൗരോഹിത്യാധിഷ്ഠിതവുമായ മതത്തെ തിരസ്കരിച്ച് ഒരു ബദൽ ജനകീയ-ആത്മീയത പ്രചരിപ്പിച്ചു. പലതായി വർഗീകരിക്കപ്പെട്ടുകിടക്കുന്ന കബീർരചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ കവിതകളിലൂടെ വിശാലമായ കബീർപ്രപഞ്ചത്തിലേക്കും കബീർ അനുഭവത്തിലേക്കും പ്രവേശിക്കാം.
സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ കബീർ കവിതകളുടെ സമാഹാരം
Write a review on this book!.
Write Your Review about ദൈവവുമായുള്ള സംഭാഷണങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times