Book Name in English : Deshantharam
എന്നും സഞ്ചാരികളുടെ മുഖ്യആകർഷണമാണ് തായ്ലാൻഡ്. ബുദ്ധമതചിഹ്നങ്ങൾ സമുജ്ജ്വലമാക്കിയ കർമ്മഭൂമിക. അതോടൊപ്പം പ്രകൃതിചാരുതയുടെ വേറിട്ട ദൃശ്യങ്ങളും. ഡോ.സി.വി.ശ്രീരഞ്ജിത്തിൻ്റെ യാത്രാപഥം സിംഗപ്പൂരിൻ്റെ ഹൃദയഭൂമിയിലൂടെയും കടന്നുപോകുന്നു. ഒപ്പം യാത്ര ചെയ്യുന്ന ആഹ്ലാദകരമായ അനുഭവവിശേഷം, ’ദേശാന്തരം’ നമ്മുടെ സഞ്ചാരസാഹിത്യത്തിൽ ശ്രദ്ധേയ സ്‌ഥാനം അർഹിക്കുന്നു.Write a review on this book!. Write Your Review about ദേശാന്തരം Other InformationThis book has been viewed by users 13 times