Image of the Book ഡിറ്റക്ടീവ്
  • Thumbnail image of the Book ഡിറ്റക്ടീവ്
  • back image of the book ഡിറ്റക്ടീവ്

ഡിറ്റക്ടീവ്

ISBN : 9788182681415
Language :Malayalam
Edition : 2020
Page(s) : 300
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Detective

അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവ് ഹെർമാസ് ഔദ്യോഗിക കാര്യങ്ങൾക്കായി ലണ്ടനിലെത്തുന്നു. കാമുകി നെറ്റ സ്‌കോട്ട് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി സ്റ്റീവ് അറിയുന്നു. അതൊരു കൊലപാതകമാണെന്ന് സ്റ്റീവ് സംശയിക്കുന്നു. കുറ്റവാളികളെ കണ്ടെത്താനായി സുഹൃത്ത് ഇൻസ്പെക്ടർ കൊറിദാന്റെ സഹായം സ്റ്റീവ് തേടുന്നു. നെറ്റ ആത്മഹത്യ ചെയ്തതാണെന്ന് കൊറിദാനും പറയുന്നു. അതു വിശ്വസിക്കാതെ സ്വയം അന്വേഷണം ആരംഭിക്കുന്നു. അസാധാരണ അനുഭവങ്ങളും ഭീകരപ്രശ്നങ്ങളുമാണ് ഹെർമാസിനെ കാത്തുനിന്നിരുന്നത്.
Write a review on this book!.
Write Your Review about ഡിറ്റക്ടീവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2128 times

Customers who bought this book also purchased