Image of the Book ധനു ശ്രീധർ V-s ശരത് ദാസ് IAS
  • Thumbnail image of the Book ധനു ശ്രീധർ V-s ശരത് ദാസ് IAS
  • back image of the book ധനു ശ്രീധർ V-s ശരത് ദാസ് IAS

ധനു ശ്രീധർ V-s ശരത് ദാസ് IAS

Publisher :Pravda Books
ISBN : 9789363776326
Language :Malayalam
Edition : 2026
Page(s) : 211
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Dhanu Sreedhar V/S Sarath Das IAS

ധനുവിന്റെയും ശരത്തിൻ്റെയും പ്രണയ വും കോളേജ് ജീവിതവും അതിജീവനവും പ്രമേയമാകുന്ന മനോഹരമായ നോവൽ. ചെമ്പഴന്തി എസ് എൻ കോളേജിലെ രണ്ടാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി ധനു എസ് ശ്രീധറിൻ്റെ അവസാനിക്കാത്ത പ്രണയം പാട്ടിനോടും ക്യാമ്പസിലെ തന്നെ എംഎ വിദ്യാർത്ഥിയായ ശരത്തിനോടുമാ യിരുന്നു. പക്ഷേ രണ്ടും അവൾക്ക് എളുപ്പ മായിരുന്നില്ല. അവളുടെ പ്രണയവും പ്രതീക്ഷയും പോരാട്ടവുമാണ് ഈ നോവൽ. ജെൻസി തലമുറയുടെ ജീവി തങ്ങൾക്കും കഴിവുകൾക്കും അവർ കടന്നുപോകുന്ന സംഘർഷങ്ങൾക്കും നേരെ നീട്ടുന്ന കണ്ണാടി കൂടിയാണ് Intergenerational Romance വിഭാഗത്തിൽപ്പെടുന്ന ഈ നോവൽ.
Write Your Review about ധനു ശ്രീധർ V-s ശരത് ദാസ് IAS
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times