Image of the Book ആദ്ധ്യാത്മിക ധ്യാനപാഠങ്ങള്‍
  • Thumbnail image of the Book ആദ്ധ്യാത്മിക ധ്യാനപാഠങ്ങള്‍
  • back image of the book ആദ്ധ്യാത്മിക ധ്യാനപാഠങ്ങള്‍

ആദ്ധ്യാത്മിക ധ്യാനപാഠങ്ങള്‍

ISBN : 9789359623306
Language :Malayalam
Edition : 2026
Page(s) : 87
Condition : New
no ratings yet, be the first one to rate this !

Book Name in English : dhyathmika Dhyanapadangal

ആത്മാവിന്റെ ഏറ്റവും സ്വച്ഛമായ അവസ്ഥയെ കണ്ടെത്താനുള്ള വഴി നിര്‍ദ്ദേശിക്കുകയാണ് ആദ്ധ്യാത്മികധ്യാനപാഠങ്ങളിലൂടെ ശ്രീശ്രീ പരമഹംസയോഗാനന്ദ. അതിപ്രാചീനമായ യോഗാജ്ഞാനത്തെ ആധുനികകാലത്തിന്റെ ജ്ഞാനതൃഷ്ണ ശമിപ്പിക്കാനുതകുംവിധം ഇതില്‍ അവതരിപ്പിക്കുന്നു. ഇതിലെ ഓരോ വരിയും ശാന്തിയുടെയും പ്രപഞ്ചൈക്യത്തിന്റെയും ദിവ്യസ്‌നേഹത്തിന്റെയും പ്രഭ ചൊരിഞ്ഞുകൊണ്ട് അനുവാചകരെ സ്വയം തിരിച്ചറിവിലേക്കു നയിക്കുന്നു.
ആത്മാവിനെ ശാന്തമാക്കാന്‍ അതീന്ദ്രിയജ്ഞാനത്തെ യോഗാപാഠങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂര്‍വ്വകൃതിയുടെ ഹൃദ്യമായ മലയാളപരിഭാഷ
Write Your Review about ആദ്ധ്യാത്മിക ധ്യാനപാഠങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times