Image of Book ഡോക്ടർ പൽപ്പു
  • Thumbnail image of Book ഡോക്ടർ പൽപ്പു
  • back image of ഡോക്ടർ പൽപ്പു

ഡോക്ടർ പൽപ്പു

Publisher :Sign Books
ISBN : 9789392950452
Language :Malayalam
Edition : 2023
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Doctor Palpu

സി.കെ ഗംഗാധരൻ
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതിൽ അസാധാരണ സാമർത്ഥ്യം പ്രകടിപ്പിച്ച ഒരു സാധാരണക്കാരൻ കൂടിയായിരുന്നു ഡോ.പൽപ്പു. ഈ രീതിയിൽ അദ്ദേഹത്തെ വരച്ചുകാട്ടിയ ​ഗ്രന്ഥകാരൻ നമ്മുടെയെല്ലാം ക‍ൃതജ്ഞത അർഹിക്കുന്നു

ഇ.എം.എസ്

ജീവചരിത്രസംബന്ധിയായ വസ്തുതകളുടെ ആധിക്യവും പ്രാമാണികതയും കൊണ്ട് മാത്രമല്ല, അവയുടെ സംവിധാനത്തിൽ സ്ഫുരിക്കുന്ന കലാചാതുര്യം കൊണ്ടും രചനാശുദ്ധികൊണ്ടും ഈ കൃതി ഡോക്ടർ പൽപ്പുവിന്റെ ഏറ്റവും നല്ല ജീവചരിത്രമായി തീരുന്നതോടൊപ്പം അദ്ദേഹത്തിന്റെ മികച്ച സ്മാരകവുമായി തീർന്നിരിക്കുന്നു.
സുകുമാർ അഴീക്കോട്
Write a review on this book!.
Write Your Review about ഡോക്ടർ പൽപ്പു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 554 times

Customers who bought this book also purchased